Sorry, you need to enable JavaScript to visit this website.

VIDEO: തിരുവോണ ദിനത്തില്‍ ഊഞ്ഞാലാടി ശശി തരൂര്‍

തിരുവനന്തപുരം- തിരുവോണ ദിനത്തില്‍ ഊഞ്ഞാലാടുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ശശി തരൂര്‍ എം.പി. സാധാരണ പെണ്‍കുട്ടികളാണ് ഊഞ്ഞാലാടാറ്. ഇന്ന് അത് ഞാന്‍ ഏറ്റടുത്തു- തരൂര്‍ കുറിച്ചു. തന്റെ ഓണക്കാല വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു.
സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റവിമുക്തനായതിന്റെ ഇരട്ടി ആഹ്ലാദത്തോടെയാണ് തരൂരിന്റെ ഇത്തവണത്തെ ഓണം.

 

Latest News