Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മമ്മൂട്ടിക്കും മോഹൻലാലിനും യു.എ.ഇ ഗോൾഡൻ വിസ

ദുബായ്- സിനിമാ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യു.എ.ഇ ഗോൾഡൻ വിസ നൽകി. പത്തു വർഷ കാലാവധിയുള്ള വിസയാണ് നൽകിയത്. ഇതാദ്യമായാണ് മലയാള സിനിമ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇരുവരും അടുത്ത ദിവസം തന്നെ വിസ സ്വീകരിക്കും.
 

Latest News