Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 17 വയസ്സുള്ളവര്‍ക്ക് കാറോടിക്കാന്‍ അനുമതി

റിയാദ്- സൗദി അറേബ്യയില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് ഇവര്‍ക്ക് ഡ്രൈവിംഗിനുള്ള അനുമതി പത്രമാണ് ലഭിക്കുക. നേരത്തെ തന്നെ ഈ വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ 18 വയസ്സാകുന്നതോടെ ഡ്രൈവിംഗ് സ്‌കൂളുകളോട് ചെര്‍ന്ന ട്രാഫിക് വിഭാഗം ഓഫീസുകളില്‍ നേരിട്ടെത്തി നേരത്തെ ലഭിച്ച അനുമതി പത്രം  ഡ്രൈവിംഗ് ലൈസന്‍സാക്കി മാറ്റാവുന്നതാണ്.

Latest News