തിരുവനന്തപുരം- എം.സി ജോസഫൈന്‍ രാജിവെച്ച ഒഴിവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. സതീദേവി വനിതാ കമീഷന്‍ അധ്യക്ഷയാകും.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം അംഗീകരിച്ചു. ഇനി സംസ്ഥാന സമിതികൂടി അംഗീകരിക്കണം.