റിയാദ്- സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 542 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന 13 രോഗികളാണ് മരിച്ചത്.
1041 പേര്‍ രോഗമുക്തി നേടി. 13 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 8412 ആയി വര്‍ധിച്ചു. രാജ്യത്ത് ഇതുവരെ 538525 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇവരില്‍ 523050 പേര്‍ രോഗമുക്തി നേടി.
റിയാദ്-168 മക്ക-85 കിഴക്കന്‍-62 ജിസാന്‍-46 അസീര്‍-48 അല്‍ഖസീം-40 മദീന-28 നജ്‌റാന്‍-26 അല്‍ബാഹ-ആറ് ഹായില്‍-16 വടക്കന്‍ അതിര്‍ത്തി-അഞ്ച് തബൂക്ക്-ഒമ്പത് അല്‍ ജൗഫ് -മൂന്ന് എന്നിങ്ങനെയാണ് പ്രവിശ്യകളിലെ രോഗബാധ.