റിയാദ് - തവക്കല്‍നാ ആപ്പുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ സൗദി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും വിദേശങ്ങളില്‍നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് തവക്കല്‍നാ ആപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായാണ് തവക്കല്‍നാ ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.