തിരുവനന്തപുരം- കേരളത്തിലെ ബെവ്കോ, കൺസ്യൂമർ ഫെഡ് മദ്യവില്പന ശാലകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെയാണ് പുതുക്കിയ സമയം. ഓണത്തിരക്ക് കുറക്കാനാണ് തീരുമാനം എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.