Sorry, you need to enable JavaScript to visit this website.

മാ​ന​ഭം​ഗശ്ര​മ​ത്തി​നി​ടെ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​; യുവാവിന് പത്ത് വർഷം കഠിന തടവ്

മ​ല​പ്പു​റം- മാ​ന​ഭം​ഗശ്ര​മ​ത്തി​നി​ടെ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ മ​ക​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

നി​ല​മ്പൂ​ർ പോ​ത്ത് ക​ല്ല് സ്വ​ദേ​ശി പെ​രി​ങ്ക​ന​ത്ത് രാ​ധാ​മ​ണി കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് മ​ക​ൻ പ്ര​ജി​ത് കു​മാ​റി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. മ​ഞ്ചേ​രി അ​ഡി​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കണം. 2017 ഏ​പ്രി​ൽ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

Latest News