Sorry, you need to enable JavaScript to visit this website.

സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ അന്തരിച്ചു

കൊടുവള്ളി- പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ(80) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസിയാണ്. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. ഭാര്യ; ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ഹൈതമി, റംല, സഫിയ, ഉമ്മു സൽമ, ബരീറ.
 

Latest News