തിരുവനന്തപുരം-പോത്തന്‍കോട് കാറിടിച്ച് ബൈക്ക് യാത്രിക മരിച്ചു. ശ്രീനാരായണപുരം തീപ്പുകല്‍ മുടിയൂര്‍ക്കോണത്തു വീട്ടില്‍ ജയന്‍വിലാസിനി ദമ്പതികളുടെ മകള്‍ വി.ജെ.അഞ്ജന (23)യാണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പ്രതിശ്രുതവരന്‍ മഞ്ഞമല സ്വദേശി ആദര്‍ശ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ െ്രെഡവര്‍ പുനലൂര്‍ ആയിരനല്ലൂര്‍ ചരുവിള പുത്തന്‍വീട് ഷെരീഫ് (45) അറസ്റ്റിലായി.