മക്ക-ശക്തമായ മഴയെത്തുടര്‍ന്ന് താഇഫ് അല്‍ ഹദ ചുരം റോഡ് താല്‍ക്കാലികമായി അടച്ചു. രണ്ട് ദിശകളിലേക്കുമുള്ള ഗതാഗതവും നിര്‍ത്തിവെച്ചിട്ടുണ്ട്.
സൗദിയുടെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്.മുന്‍കരുതലിന്‍റെ ഭാഗമായാണ് ചുരം റോഡ് അടച്ചതെന്ന് അധികൃതർ അറിയിച്ചു.