അബുദാബി- ഇന്ത്യയടക്കം ഏതാനും രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസ് ഓഗസ്റ്റ് ഏഴാം തീയതിക്കും അപ്പുറത്തേക്ക് നീട്ടിയേക്കുമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്.
ഓഗസ്റ്റ് ഏഴു വരെ ഇന്ത്യയില്‍നിന്ന് പറക്കില്ലെന്ന് ഇത്തിഹാദ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍വീസ് നീണ്ടുപോകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനയെന്ന് അവര്‍ പറഞ്ഞു.