തിരുവനന്തപുരം- കേരളത്തിൽ പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതിയായി. നീറ്റ് അടക്കമുള്ള പരീക്ഷകൾക്ക് ഫോട്ടോ എടുക്കാനാണ് അനുമതി. വിത്ത്, വളക്കടകൾ എന്നിവയെ അവശ്യ സർവീസുകളായി പ്രഖ്യാപിക്കുകയും ചെയ്തു.