റിയാദ്- സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിവിധ പ്രവിശ്യകളിലായി 12 പേര്‍ മരിച്ചു.
1164 പേര്‍ രോഗമുക്തരായി ആശുപത്രികള്‍ വിട്ടു. നിലവില്‍ ആശുപത്രികളിലുള്ള 10847 പേരില്‍ 1408 പേരുടെ നില ഗുരുതരമാണ്. 12 പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് ഇതുവരെയുള്ള മരണം 8167 ആയി വര്‍ധിച്ചു.
റിയാദ്-293, കിഴക്കന്‍ പ്രവിശ്യ 226, മക്ക-183, അസീർ-122, ജിസാന്‍-92, അല്‍ഖസീം-70, മദീന-54, ഹായില്‍-53, നജ്റാന്‍-39, അല്‍ബാഹ-24, തബൂക്ക്-19, ഉത്തര അതിർത്തി-14, അല്‍ജൌഫ്- 5, എന്നിങ്ങനെയാണ് വിവിധ പ്രവിശ്യകളിലെ രോഗബാധ.