ഖമീസ് മുശൈത്ത്- ഖമീസ് മുഷൈത്തിൽ കനത്ത മഴയും ഇടിമിന്നലും. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയും ഇടിയും മണിക്കൂറുകളോളം നീണ്ടുനിന്നു. ഖമീസിലെ കാലാവസ്ഥയിലും മാറ്റമുാണ്ടായി. ബലി പെരുന്നാൾ ദിനത്തിൽ സൗദിയിലെ പല ഭാഗത്ത് നിന്ന് വരുന്ന സഞ്ചാരികൾക്ക് തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുക . പെരുന്നാൾ ദിനത്തിൽ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭപ്പെടുന്നത് .
സഞ്ചാരികൾ അൽസുദ ,റീഗൽ അൽമ , അമ്പല , അബഹ എന്നി സ്ഥലങ്ങളിക്കാണ് യാത്ര വരുന്നത് . കാലാവസ്ഥയിൽ മാറ്റം വന്നതോട് കൂടി സഞ്ചാരികളുടെ ഒഴുക്കാണ് .