Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍ ആറ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക്

മനാമ- കോവിഡ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍ .
തുനീഷ്യ, ഇറാന്‍, ഇറാഖ്, മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് താല്‍ക്കാലിക പ്രവേശനവിലക്കെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Latest News