Sorry, you need to enable JavaScript to visit this website.

കേരളത്തിൽ 14539 പേർക്ക് കൂടി കോവിഡ്

തിരുവന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,539 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 1,39049 പേർക്ക് പരിശോധന നടത്തി. 10.46 ആണ് ടി.പി.ആർ. 124 രോഗികളാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News