റിയാദ് - സൗദി അറേബ്യയിൽ വെള്ളിയാഴ്ച ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുൽഖഅദ 30 പൂർത്തിയാക്കി അറഫ ദിനം ജൂലൈ 19ന് ആയിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഞായറാഴ്ച ദുൽഹിജ്ജ ഒന്നായിരിക്കും.പെരുന്നാൽ ജൂലൈ 20ന് ആയിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.