Sorry, you need to enable JavaScript to visit this website.

സെറ്റിംഗ്സ് മാറ്റണം; ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍ എത്താതിരിക്കാന്‍ കേരള പോലീസിന്‍റെ നിർദേശം

തിരുവനന്തപുരം- സമൂഹമാധ്യമങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ഫോട്ടോകൾ അശ്‌ളീല സൈറ്റുകളുടെയും അപ്പ്ളിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികളില്‍ അന്വേഷണം നടന്നു വരികയാണെന്ന് കേരള പോലീസ് അറിയിച്ചു.

പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കുക. ഇത്തരത്തിൽ നിങ്ങൾ ഇരയായാൽ ഉടൻ പോലീസ് സഹായം തേടുക.

https://www.malayalamnewsdaily.com/sites/default/files/2021/07/09/police.jpg

Latest News