ആലപ്പുഴ- ചെങ്ങന്നൂരിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പാണംതറ മാമ്പള്ളിൽ വീട്ടിൽ അജു വർഗീസിന്റെ മകൻ ജോജി വർഗീസി(23)നെയാണ് കല്ലുപ്പാറ തുരുത്തിക്കാട് ഈട്ടിക്കൽപ്പടിയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. എൻജിനീയറിംഗ് വിദ്യാർഥിയാണ്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.