തിരുവനന്തപുരം-മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയതിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. 'പാഠം - 4 ഫണ്ട് കണക്ക്' എന്ന പേരില്‍ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെയാണ് ജേക്കബ് തോമസിന്റെ പരിഹാസം.