Sorry, you need to enable JavaScript to visit this website.

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് മരിച്ചു

കൊച്ചി- കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശി തുഷാര്‍ അത്രിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവച്ചതാണെന്ന് പോലീസ് അറിയിച്ചു.
 

Latest News