Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം- വിഴിഞ്ഞത്ത് ഏഴാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മൂടുപാറവിള ആദിത്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 

Latest News