ദമാം - നഗരത്തില്‍ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്നലെ പുലര്‍ച്ചെയാണ് ഗോഡൗണില്‍ തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.