Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം- മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ആനിമൽ കീപ്പർ കാട്ടാക്കട സ്വദേശി ഹർഷദാ(44)ണ് മരിച്ചത്. കൂടിന്റെ പിൻഭാഗം വൃത്തിയാക്കി ഇറങ്ങുന്നതിനിടെ രാജവെമ്പാല കടിക്കുകയായിരുന്നു. കടിയേറ്റ ഉടൻ കുഴഞ്ഞുവീണു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Latest News