തിരുവനന്തപുരം- കേരളത്തിന്റെ പുതിയ ഡി.ജി.പിയായി അനിൽ കാന്ത് ഐ.പി.എസ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയിൽനിന്നാണ് അനിൽ കാന്ത് ചുമതലയേറ്റു വാങ്ങിയത്. ലോക്‌നാഥ് ബെഹ്‌റക്ക് സഹപ്രവർത്തകർ ചേർന്ന് യാത്രയയപ്പ് നൽകി.