തബൂക്ക് - സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ ഐ.എസ് ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ സൈനികൻ അബ്ദുല്ല ബിൻ നാസിർ അൽറശീദിയെ കൊലപ്പെടുത്തിയ സൗദി പൗരൻ ഹായിൽ ബിൻ സഅൽ ബിൻ മുഹമ്മദ് അൽഅതവിക്ക് തബൂക്കിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക