തിരുവനന്തപുരം- കേരളത്തിന്റെ പുതിയ ഡി.ജി.പിയായി അനിൽ കാന്തിനെ തെരഞ്ഞെടുത്തു. കേരളത്തിൽ ദളിത് വിഭാഗത്തിൽനിന്ന് ഡി.ജി.പിയാകുന്ന വ്യക്തിയാണ് അനിൽ കാന്ത്. ദൽഹി സ്വദേശിയാണ് അനിൽ കാന്ത്. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവിലാണ് നിയമനം.