Sorry, you need to enable JavaScript to visit this website.

രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്- രാമനാട്ടുകര ബൈപാസില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ജീപ്പ് യാത്രക്കാരായ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി പി. എ ജോര്‍ജ്, കോട്ടയം പുതുപ്പള്ളി സ്വദേശി ശ്യാം വി ശശി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Latest News