Sorry, you need to enable JavaScript to visit this website.

ജോസഫൈന് ട്രോളും, മുഖ്യമന്ത്രിയോട് 'അനുഭവിച്ചോളൂ'വെന്ന്

തിരുവനന്തപുരം- ഗാർഹിക പീഡനത്തിന് ഇരയായ യുവതിയോട് അനുഭവിക്കൂവെന്ന് മറുപടി പറഞ്ഞ വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ വിവാദ നടപടിയിൽ ട്രോൾ മഴയും. എം.സി ജോസഫൈനെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുകൾക്കൊപ്പം തന്നെയാണ് ട്രോളും സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നത്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പണ്ട് പദ്ധതിയിട്ടിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കൂട്ടി വെച്ചുണ്ടാക്കിയ ട്രോളാണ് ഇതിൽ ഏറെയും പരക്കുന്നത്. 
നിങ്ങൾക്ക് മക്കളുണ്ടോ എന്ന് തുടങ്ങുന്ന ട്രോൾ അവസാനിക്കുന്നത് എങ്കിൽ അനുഭവിച്ചോ എന്ന് പറഞ്ഞാണ്. ട്രോൾ വീഡിയോ.
 

Latest News