Sorry, you need to enable JavaScript to visit this website.

കാലാവധി തീരുന്നതിന് മുമ്പേ ഇഖാമ പുതുക്കണം, വീഴ്ച വരുത്തിയാൽ പിഴ

റിയാദ് - സൗദിയിൽ ഇഖാമ കാലാവധി തീരുന്നതിന് മൂന്നു ദിവസം മുമ്പേ ഇഖാമ പുതുക്കണമെന്ന് ജവാസാത്തിന്റെ അറിയിപ്പ്. ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും ജവാസാത്ത് ട്വീറ്റ് ചെയ്തു. നേരത്തെ ഇഖാമ കാലാവധി തീർന്ന് മൂന്നു ദിവസം വരെ ഇഖാമ പുതുക്കാൻ പിഴ ഈടാക്കിയിരുന്നില്ല. ഈ നിയമമാണ് മാറ്റിയത് എന്നാണ് ജവാസാത്തിന്റെ ട്വീറ്റിലുള്ളത്.
 

Latest News