Sorry, you need to enable JavaScript to visit this website.

കല്യാൺ കേന്ദ്ര ഡയറക്ടർ പി.എം അബ്ദുള്ള അന്തരിച്ചു

കോഴിക്കോട് - കല്യാൺ കേന്ദ്ര ചെയർമാനും ഡയറക്ടറുമായിരുന്ന പി.എം.അബ്ദുള്ള (85) നിര്യാതനായി. മകൻ: അർഷദ് അബ്ദുല്ല (എം.ഡി. കല്യാൺ കേന്ദ്ര). വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് 
ടി. നസിറുദ്ധീന്റെ സഹോദരി ഭർത്താവാണ്.
 

Latest News