Sorry, you need to enable JavaScript to visit this website.

15 മിനിറ്റ് ഗതാഗതം സ്തംഭിച്ചു, ചക്രസ്തംഭന സമരം വിജയം

തിരുവനന്തപുരം- പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനമെമ്പാടും പതിനഞ്ചുമിനിറ്റ് ചക്രസ്തംഭന സമരം. രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. വാഹനം എവിടെയാണോ അവിടെ നിര്‍ത്തിയിട്ടു. തൊഴിലാളികള്‍ പ്രകടനംനടത്തുകയും ചെയ്തു. എല്ലാ ജില്ലകളിലും സമരം ശക്തമായിരുന്നു. ചിത്രങ്ങള്‍:

https://www.malayalamnewsdaily.com/sites/default/files/filefield_paths/protest.5.1136309.jpg

https://www.malayalamnewsdaily.com/sites/default/files/filefield_paths/protest.6.1136310.jpg

Latest News