ജിദ്ദ-നിലമ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാവും എടക്കര യതീം ഖാന വർക്കിംഗ് സെക്രട്ടറിയുമായ എ. അബ്ദുല്ല എടക്കരക്ക് ഇന്ന് (ശനി) ജിദ്ദയില്‍ സ്വീകരണം. വൈകിട്ട് എട്ട് മണിക്ക് ജിദ്ദ അൽ റയാൻ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കമെന്ന് നിലമ്പൂർ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ റഷീദ് വരിക്കോടൻ, കെ.ടി. ജുനൈസ്, മനാഫ് അമരമ്പലം എന്നിവർ അറിയിച്ചു.