കണ്ണൂര്‍- കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ ബംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെണ്ടയാട് മാവില്ലേരി ഡോ.എ.കെ.മുഹമ്മദ് ജാസിമാണ് (31) മരിച്ചത്. ബംഗളുരു ആര്‍.ടി.നഗര്‍ കാവല്‍ ബെര സാന്ദ്ര സ്‌മൈല്‍ ഡെന്റ്റല്‍ കെയര്‍ ഉടമയാണ്. കെ.എം.സി.സി. ബഹ്‌റൈന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എ.കെ.മുഹമ്മദിന്റെ മകനാണ്. ഭാര്യ ഡോ.നിദ അഹമ്മദ്.