കൊച്ചി- ലക്ഷദ്വീപിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തു. ചാനൽ ചർച്ചയിൽ രാജ്യദ്രോഹ പരാമർശം നടത്തിയെന്ന് ആരോപിച്ച് ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.