ജിദ്ദ- ജിദ്ദയില്‍ പ്രവാസി ആയിരുന്ന മലപ്പുറം മമ്പാട് സ്വദേശി നൗഷാദ് കാഞ്ഞിരാല (41) ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതനായി.
ജിദ്ദയില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന നൗഷാദ് ഗായകനും തനിമ പ്രവര്‍ത്തകനുമായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി മലബാര്‍ ഗ്ലാസ് ഹൗസ് ഹാര്‍ഡ് വെയര്‍ സ്ഥാപനം നടത്തി വരികയായിരുന്നു.
പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശിനി മുഫീദയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.