Sorry, you need to enable JavaScript to visit this website.

അബ്ശിര്‍ പ്രശ്‌നമുണ്ടോ? ബാങ്കുകള്‍ വഴിയും ചെയ്യാം, വിശദാംശങ്ങള്‍

ജിദ്ദ- സൗദിയില്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാന്‍ തടസ്സം നേരിടുന്നവര്‍ക്ക് വിവിധ ബാങ്കുകളെ ഇതിനായി ആശ്രയിക്കാം.
അല്‍രാജ്ഹി, എന്‍.സി.ബി, അല്‍ ജസീറ, എ.എന്‍.ബി, റിയാദ് ബാങ്ക്, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, അല്‍ ബിലാദ്, സാബ്, അലിന്മ, സൗദി ഫ്രാന്‍സി, സാംബ, അല്‍അവ്വല്‍ ബാങ്ക് എന്നിവയുടെ വിവിധ ചാനലുകള്‍ വഴി അബ്ശിര്‍ അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്യാമെന്ന് അബ്ശിര്‍ ഇ പ്ലാറ്റ് ഫോം വിശദീകരിച്ചു.


ദമ്പതികളുടെ അടിപിടി ബാല്‍ക്കണിയില്‍; ഇരുവരും താഴേക്ക് വീണു, വീഡിയോ

കോഴിക്കോട്ട് കണ്ടെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ചു; വെടിവെച്ച് പിടിച്ചു


ബാങ്കുകളുടെ എ.ടി.എ, ഫോണ്‍ബാങ്കിംഗ്, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി അബ്ശിര്‍ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. മേല്‍പറഞ്ഞ എല്ലാ ബാങ്കുകളുടേയും വെബ് സൈറ്റ് വഴി സൗകര്യമുണ്ടെങ്കിലും എല്ലാ ബാങ്കുകളിലും മറ്റു മാര്‍ഗങ്ങള്‍ വഴിയുള്ള ആക്ടിവേഷന്‍ സൗകര്യമില്ല.  
അബ്ശിര്‍ ആക്ടിവേഷന്‍ സൗകര്യമുള്ള ബാങ്കുകളും രീതികളും.

https://www.malayalamnewsdaily.com/sites/default/files/2021/06/03/abshirbanks.jpg

 

Latest News