Sorry, you need to enable JavaScript to visit this website.

വ്യവസായ മന്ത്രി പി. രാജീവിന് കോവിഡ്

തിരുവനന്തപുരം- വ്യവസായ മന്ത്രി പി. രാജീവിന് കോവിഡ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുവിക്കര എം.എല്‍.എ ജി സ്റ്റീഫനേയും കോവിഡാനന്തര ബുദ്ധിമുട്ടുകള തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

Latest News