Sorry, you need to enable JavaScript to visit this website.

മുൻ മുഖ്യമന്ത്രി പി.കെ.വി യുടെ കൊച്ചുമകൾ അന്തരിച്ചു

കൊച്ചി- പുല്ലുവഴി കാപ്പിള്ളിൽ വീട്ടിൽ നീലിമ ജയകൃഷ്ണൻ (32) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ മകൻ ജയകൃഷ്ണൻ്റെയും സുജാത ടീച്ചറിൻ്റെയും മകളാണ്. അധ്യാപികയായിരുന്നു.  ഭർത്താവ് രഞ്ജിത്ത് ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. രണ്ട് കുട്ടികളുണ്ട്. സംസ്കാരം ആലപ്പുഴയിലെ ഭർതൃഗൃഹത്തിൽ.

Latest News