ആലപ്പുഴ- പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മുന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ സന്ദര്‍ശിച്ചു. കാര്‍ത്തികപ്പള്ളിയിലുള്ള ജയകൃഷ്ണ ഫാര്‍മസിയില്‍ ആയുര്‍വേദ ചികിത്സയില്‍ ഏര്‍പ്പെ'ിരിക്കു ജി. സുധാകരനെ പത്‌നി വീണക്കൊപ്പമാണ് മന്ത്രി റിയാസ് സന്ദര്‍ശിച്ചത്. തിരുവനന്തപുരത്ത് നിും കോഴിക്കോ'േക്ക് പോകു യാത്രാമധ്യേയായിരുു സന്ദര്‍ശനം. ആശുപത്രി ഉടമ ഡോ. സത്യറാവുവിന്റെ നേതൃത്വത്തില്‍ മന്ത്രിയെ പൊാടയണിയിച്ച് സ്വീകരിച്ചു.
തുടര്‍് പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളെപ്പറ്റി മുന്‍ മന്ത്രി ജി.സുധാകരനുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ് ചര്‍ച്ച നടത്തി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭരണതുടക്കം നല്ല നിലയിലാണെും മാധ്യമങ്ങള്‍ വഴി അത് വ്യക്തമായി'ുണ്ടെും ജി. സുധാകരന്‍ അറിയിച്ചു. പൊതുമരാമത്തിലെ പ്രധാന പ്രോജക്ടുകളെപ്പറ്റിയും ചര്‍ച്ച നടത്തി. അരമണിക്കൂറോളം മന്ത്രിയും പത്‌നിയും അവിടെ ചിലവഴിച്ചാണ് മടങ്ങിയത്.