Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയിലേക്ക് കൂടുതൽ വാക്‌സിൻ വേണം, എം.എൽ.എമാർ മുഖ്യമന്ത്രിയോട്

തിരുവനന്തപുരം- മലപ്പുറം ജില്ലയിലേക്ക് ഉടൻ കൂടുതൽ വാക്‌സിനുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ജില്ലയിൽനിന്നുള്ള എം.എൽ.എമാൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും വാക്‌സിൻ അടക്കമുള്ള സംവിധാനങ്ങളുടെ ലഭ്യതയിൽ വൻ കുറവുണ്ട്. ഇത് പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമനത്രിയുമായി ചർച്ച നടത്തിയത്. സംസ്ഥാനത്ത് നിലവിൽ ട്രിപ്പിൽ ലോക്ഡൗൺ ഏർപ്പെടുത്തിയത് മലപ്പുറം ജില്ലയിൽ മാത്രമാണ്.
 

Latest News