Sorry, you need to enable JavaScript to visit this website.

ബ്ലാക്ക് ഫംഗസ്; കേരളത്തിൽ നാലു പേർ കൂടി മരിച്ചു

തിരുവനന്തപുരം- ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് കേരളത്തിൽ നാലു പേർ കൂടി മരിച്ചു. കോട്ടയം, കൊച്ചി എന്നിവടങ്ങളിലെ ആശുപത്രികൾ ചികിത്സയിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രണ്ട് എറണാകുളം സ്വദേശികളും രണ്ട് പത്തനംതിട്ട സ്വദേശികളുമാണ് മരിച്ചത്

Latest News