തിരുവനന്തപുരം- കേരളത്തിൽ വൈറസിന്റെ മൂന്ന് വകഭേദം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ചില വൈറസുകൾ അതിവേഗം പടരുന്നുവെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കാനും തീരുമാനിച്ചു.