Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ലോക്ഡൗൺ നീട്ടി, നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ

തിരുവനന്തപുരം- കേരളത്തിൽ ലോക്ഡൗൺ മെയ് 23 വരെ നീട്ടി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം,  എറണാകുളം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും.
 

Latest News