ജിദ്ദ- കോവിഡ് ബാധിച്ച് മലപ്പുറം എടവണ്ണ സ്വദേശി തടിയൻപുറത്ത് സഹീർ(54) ജിദ്ദയിൽ മരിച്ചു. ബാബു മക്കയിൽ ബൂഫിയ നടത്തി വരികയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 24 വർഷമായി പ്രവാസിയാണ്. ഭാര്യ: ഫസീല. മക്കൾ: ഫർഷാൻ, ഫർഷിദ, ഫിൻഷിദ. മരുമക്കൾ: ജംഷീദ് പത്തപ്പിരിയം, റിഫ മൊറയൂർ.