റിയാദ്- സൗദിയില്‍ പൊതു, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഈദ് അവധി ദിനങ്ങള്‍ മാനവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
പൊതുമേഖലയില്‍ റമദാന്‍ 24 വ്യാഴാഴ്ചയാണ് അവധി ദിനങ്ങള്‍ക്കു മുമ്പുള്ള അവസാന പ്രവൃത്തിദിനം. ശവ്വാല്‍ അഞ്ചുവരെ അവധി തുടരും. ആറിന് ജോലിക്കെത്തണം.
സ്വകാര്യ മേഖലയില്‍ റമദാന്‍ 29 ചൊവ്വയാണ് അവസാന പ്രവൃത്തിദിനം. നാലു ദിവസമാണ് അവധി.
ബിസിനസ് തകർന്ന് 11 വർഷം ഗള്‍ഫില്‍ കുടുങ്ങിയ മലയാളി ഒടുവില്‍ നാടണഞ്ഞു