കോഴിക്കോട്- കോഴിക്കോട് സൗത്തില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന് പരാജയം. ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവിലാണ് വിജയിച്ചത്. 25 വര്‍ഷത്തിന് ശേഷം ആദ്യമായി മത്സരിച്ച ലീഗിന്റെ വനിതാ സ്ഥാനാര്‍ഥിക്കാണ് പരാജയം.
പാലക്കാട്ടെ തൃത്താലയില്‍ ഇടതുസ്ഥാനാര്‍ഥി എം.ബി രാജേഷ് വിജയിച്ചു. രണ്ടു തവണ വിജയിച്ച വി.ടി ബല്‍റാമിനെയാണ് പരാജയപ്പെടുത്തിയത്.