തിരുവനന്തപുരം- വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നേമത്ത് ബി.ജെ.പിക്ക് കാലിടറുന്നു. കുമ്മനം രാജശേഖരനെ വെട്ടി ഇടതുസ്ഥാനാര്‍ഥി വി ശിവന്‍കുട്ടി മുന്നോട്ടുപോകുന്നു. ലീഡ് ശിവന്‍കുട്ടി സ്വന്തമാക്കി. ന്യൂനപക്ഷ മേഖലകളും ഇടതു സ്വാധീനമുള്ള പ്രദേശത്തുമാണ് ഇപ്പോള്‍ വോട്ടെണ്ണല്‍.
തൃശൂരില്‍ സുരേഷ് ഗോപിയും പിന്നിലേക്ക് പോയി. ബാലചന്ദ്രനാണ് മുന്നില്‍. പ്ത്മജ വേണുഗോപാല്‍ മൂന്നാം സ്ഥാനത്താണ്.ഇതോടെ പാലക്കാട്ട് ഇ. ശ്രീധരന്‍ മാത്രമായി ബി.ജെ.പി ചുരുങ്ങുകയാണ്.
്