കോഴിക്കോട്- പേരാമ്പ്ര മണ്ഡലത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന് വിജയം. അയ്യായിരത്തിന് മുകളിലാണ് ഭൂരിപക്ഷം. വിവിപാറ്റ് എണ്ണിക്കഴിഞ്ഞാല്‍ വിജയം പ്രഖ്യാപിക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയായി.